1970 – ആകാശവാണി വിദ്യാഭ്യാസപരിപാടി

Item

Title
1970 – ആകാശവാണി വിദ്യാഭ്യാസപരിപാടി
Date published
1970
Number of pages
30
Alternative Title
Akashavani - vidyabhyasa paripadi
Language
Date digitized
Item location
Blog post link

Abstract
1969 ജൂലൈ തൊട്ട് 1970 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെ ആകാശവാണി നിലയങ്ങളായ തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട് എന്നിവ സംപ്രക്ഷേപണം ചെയ്ത വിദ്യാഭ്യാസപരിപാടി എന്ന പ്രോഗ്രാമിന്റെ ഡോക്കുമെന്റേഷന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഈ പുസ്തകത്തിൽ 8,9,10 ക്ലാസ്സുകളിലെ സാമാന്യശാസ്ത്രം, ഇംഗ്ലീഷ്, സാമൂഹ്യവിജ്ഞാനം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം അദ്ധ്യാപകർക്കുള്ള പരിപാടിയുടെ ഡോക്കുമെന്റേഷനും കാണാം.