വൈദ്യസംഗ്രഹം

Item

Title
വൈദ്യസംഗ്രഹം
Number of pages
238
Alternative Title
Vaidya Samgrahamm
Language
Item location
Date digitized
Blog post link
Abstract
കേരളീയ വൈദ്യത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന വൈദ്യസംഗ്രഹം എന്ന പേരിൽ ഉള്ള പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൻ്റെ ടൈറ്റിൽ പേജ്, കവർ പെജ് തുടങ്ങിയ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ഇതിൻ്റെ പൂർണ്ണമായ പേര്, രചയിതാവ്, അച്ചടി വർഷം, തുടങ്ങിയ യാതൊരു മെറ്റാഡാറ്റയും ഈ പുസ്തകത്തെ പറ്റി ലഭ്യമല്ല.