1914 - ശാർങ്ഗധരസംഹിത - കെ. ഗോവിന്ദപ്പിള്ള
Item
1914 - ശാർങ്ഗധരസംഹിത - കെ. ഗോവിന്ദപ്പിള്ള
1914
156
Sharngadhara Samhitha
കെ. ഗോവിന്ദപ്പിള്ള വ്യാഖ്യാനം രചിച്ച ആയുർവ്വേദഗ്രന്ഥമായ ശാർങ്ഗധരസംഹിത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വലിയകൊട്ടരം വൈദ്യൻ രാമൻ പിള്ളയുടെ പ്രധാനശിഷ്യൻ ആണ് കെ ഗോവിന്ദപ്പിള്ള എന്നത് ടൈറ്റിൽ പേജിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
- Item sets
- മൂലശേഖരം (Original collection)