1952 – രവീന്ദ്രനാഥടാഗോർ – പി. ശ്രീധരൻപിള്ള – മൂന്നാം ഫാറത്തിലേക്ക്
Item
ml
1952 – രവീന്ദ്രനാഥടാഗോർ – പി. ശ്രീധരൻപിള്ള – മൂന്നാം ഫാറത്തിലേക്ക്
1952
82
1952-Raveendranatha Tagore
2020 February 15
തിരുവിതാംകൂർ-കൊച്ചി സർക്കാർ 1952ൽ മൂന്നാംഫാറത്തിലെ (ഏഴാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച രവീന്ദ്രനാഥടാഗോർ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ചരിത്ര പാഠപുസ്തകമാണോ അതോ മലയാളം ഉപപാഠപുസ്തകമാണോ എന്നത് വ്യക്തമല്ല. പി. ശ്രീധരൻപിള്ള ആണ് പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.