രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5
Item
                        ml
                        രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5
                                            
            
                        1950
                                            
            
                        114
                                            
            
                        Rasathanthram - Ramdambhagam -Faram 5
                                            
            
                        അഞ്ചാം ഫാറത്തിൽ (ഇന്നത്തെ ഒൻപതാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ രസതന്ത്രം – രണ്ടാം ഭാഗം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.ഇത് ഏത് വർഷം ഇറങ്ങിയ പാഠപുസ്തകം ആണെന്നോ, ഏത് പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്നോ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകത്തിലെ വിവിധ തെളിവുകളുടെ അടിസ്ഥാനത്തിൽ 1950കളുടെ തുടക്കത്തിൽ ആണ് ഇത് പ്രസിദ്ധീകരിച്ചത് എന്ന് സാമാന്യമായി നിരീക്ഷിക്കാാം. അതേ പോലെ തിരുവനന്തപുരത്ത് നിന്നു അച്ചടിച്ച് പ്രസിദ്ധീകരിച്ച പാഠപുസ്തകം ആയതിനാൽ തിരുവിതാംകൂർ/കൊച്ചി പ്രദേശത്ത് ഉപയോഗിച്ചിരുന്ന പാഠപുസ്തകം ആണെന്നും സാമാന്യമായി നിരീക്ഷിക്കാം