1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

Item

Title
1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ
Date published
1949
Number of pages
62
Alternative Title
Purana kadhakal Part One.
Language
Item location
Date digitized
Blog post link
Abstract
പി.എസ്സ്. സുബ്ബരാമ പട്ടര്‍ രചിച്ച പുരാണകഥകൾ – ഒന്നാം ഭാഗം എന്ന കൃതിയുടെ നാലാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഇത്. പുരാണകഥകള്‍ രണ്ടാം ഭാഗവും മൂന്നാം ഭാഗവും രചിച്ചത് ഇദ്ദേഹമാണ്. കേരളത്തിലെ കുട്ടികള്‍ക്ക് വായിക്കാനാണ് താനീ പുസ്തകം രചിച്ചത് എന്നു ഗ്രന്ഥകര്‍ത്താവ് മുഖവുരയില്‍ പറയുന്നുണ്ട്. മഹാരാജാസ് കോളേജ് അദ്ധ്യാപകനും സംസ്കൃത പണ്ഡിതനുമായ പി. എസ് അനന്തനാരായണ ശാസ്ത്രിയാണ് പുസ്തകത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുള്ളത്.