1914 - പ്രവേശകം - ഒന്നാം ഭാഗം - തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി - ഇമ്പിച്ചൻ ഗുരുക്കൾ

Item

Title
1914 - പ്രവേശകം - ഒന്നാം ഭാഗം - തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി - ഇമ്പിച്ചൻ ഗുരുക്കൾ
Date published
1914
Number of pages
156
Alternative Title
Praveshika Part One
Language
Date digitized
Item location
Blog post link

Abstract
തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി രചിച്ച മൂല ഗ്രന്ഥത്തിനു കോവിൽകണ്ടിയിൽ ആറ്റുപുറത്തു ഇമ്പിച്ചൻ ഗുരുക്കൾ എന്നയാൾ ചമച്ച വ്യാഖ്യാനമായ പ്രവേശകം – ഒന്നാം ഭാഗം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഇത്. മൂല കൃതിയുടെ പേർ എന്താണെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല. തുടക്കത്തിൽ കൊടുത്തിരിക്കുന്ന മുഖവര രചയിതാവിനെപറ്റിയും വാഖ്യാതാവിനെ പറ്റിയും ഒക്കെ ചില ധാരണകൾ തരുന്നുണ്ട്.