1927 – പ്രൈഷം – കൊളത്തേരി ശങ്കരമേനോൻ

Item

Title
1927 – പ്രൈഷം – കൊളത്തേരി ശങ്കരമേനോൻ
Date published
1927
Number of pages
88
Alternative Title
Praisham
Language
Date digitized
Item location
Blog post link

Abstract
ശ്രിമൂലം മലയാളഭാഷാഗ്രന്ഥാവലിയുടെ ഭാഗമായി കൊളത്തേരി ശങ്കരമേനോൻ സമാഹരിച്ച് പ്രസിദ്ധീകരിച്ച പ്രൈഷം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. മൂലസംസ്കൃതകൃതിയും അതിന്റെ വ്യാഖ്യാനവും അടങ്ങുന്ന പ്രസിദ്ധീകരണം ആണിത്. പ്രൈഷം എന്നാല്‍ വിധി എന്നാണര്‍ത്ഥം എന്ന് ആമുഖത്തിൽ കാണാം. തിരുവിതാംകൂറിലെ ആയുര്‍വേദ വിഭാഗം ഡയറക്ടറാണ് ഗ്രന്ഥകാരന്‍. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഉത്തരവിന്‍ പ്രകാരണമാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത്.