1961 – മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ

Item

Title
ml 1961 – മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ
Date published
1961
Number of pages
80
Alternative Title
Mayatha Ormmakal
Language
Date digitized
Item location
Blog post link

Abstract
ml സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ വിവിധ വ്യക്തികളെക്കുറിച്ചും വൈക്കം സത്യാഗ്രഹത്തെ കുറിച്ചും എഴുതിയ കുറിപ്പുകളുടെയും കത്തുകളുടേയും സമാഹാരമായ മായാത്ത ഓർമ്മകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കുമാരനാശാൻ, ടി.കെ. മാധവൻ, പന്തളം തമ്പുരാൻ, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള എന്നീ വ്യക്തികളെ കുറിച്ചും വൈക്കം സത്യഗ്രഹത്തെ പറ്റിയും ഉള്ള കുറിപ്പുകൾ ഈ പുസ്തകത്തിൽ കാണാം. പി.കെ. ദിവാകരൻ എന്ന ഒരാളാണ് ഈ കുറിപ്പുകൾ സമാഹരിച്ച് പ്രദ്ധീകരിച്ചിരിക്കുന്നത്.