1914 – കൃഷിശാസ്ത്രം – രണ്ടാം പുസ്തകം

Item

Title
ml 1914 – കൃഷിശാസ്ത്രം – രണ്ടാം പുസ്തകം
Date published
1914
Number of pages
106
Alternative Title
Krishisasthram - Randam pusthakam
Language
Item location
Date digitized
2020 July 25
Blog post link
Abstract
ml 1914ൽ, സ്കൂളുകളിലെ കൃഷിപഠനത്തിനായി പ്രസിദ്ധീകരിച്ച കൃഷിശാസ്ത്രം – രണ്ടാം പുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് പല ക്ലാസ്സുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയത് ആണ്. ഈ രണ്ടാം ഭാഗത്തിൽ കൃഷിസംബന്ധമായ പൊതുതത്വങ്ങളാണ് വിവരിച്ചിരിക്കുന്നത്. കൃഷിയിടങ്ങളെപറ്റിയും പണിയായുധങ്ങളെ പറ്റിയും ഒക്കെയുള്ള പാഠങ്ങൾ ഇതിൽ കാണാം.
Notes
ml ഈ പുസ്തകത്തിന്റെ കവർപേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ പ്രധാനപ്പെട്ട ചില മെറ്റഡാറ്റ രേഖപ്പെടുത്താൻ വഴിയില്ല. അതൊഴിച്ചാൽ ബാക്കി പേജുകൾ ഒക്കെ ലഭ്യമാണ്.