1863 - കണക്കധികാരം - മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ

Item

Title
ml 1863 - കണക്കധികാരം - മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ
Date published
1863
Number of pages
124
Alternative Title
Kanakkadhikaram
Language
Date digitized
Item location
Blog post link

Abstract
ദ്രാവിഡദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന കണക്കധികാരം എന്ന കൃതിയുടെ അച്ചടിപതിപ്പിന്റെ ഡിജിറ്റൽ സ്കാൻ. മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ ആണ് ഈ കൃതി സമാഹരിച്ച് വിശദീകരണങ്ങളും മറ്റും ചേർത്ത് പ്രസിദ്ധീകരിച്ചത്. പ്രാചീന മലയാള ഗണിതചിഹ്നങ്ങളെ ആദ്യമായി അച്ചടിയിലേക്ക് കൊണ്ടു വന്ന ഈ കൃതി 1863ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്നു അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രാചീന മലയാള ഗണിത ചിഹ്നങ്ങളെ അച്ചടിക്കാനായി അക്കാലത്ത് കോട്ടയം സി.എം.എസ്. പ്രസ്സിൽ പ്രത്യേക അച്ചുകൾ നിർമ്മിച്ചു.