1936 – ജീവചരിത്രസഞ്ചിക (ഒന്നാം പുസ്തകം)

Item

Title
ml 1936 – ജീവചരിത്രസഞ്ചിക (ഒന്നാം പുസ്തകം)
Date published
1936
Number of pages
154
Alternative Title
Jeevacharithrasanchika (OnnamPusthakam)
Language
Item location
Date digitized
2020 July 26
Blog post link
Abstract
ml വെങ്കുളം ജി. പരമേശ്വരൻപിള്ള പ്രസാധകനായി പ്രസിദ്ധീകരിച്ച ജീവചരിത്രസഞ്ചിക (ഒന്നാം പുസ്തകം) എന്ന ലഘുജീവചരിത്ര പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ പത്ത് പ്രശസ്തരുടെ ജീവചരിത്രം ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ഈ പത്തു ജീവചരിത്രങ്ങളും വിവിധ വ്യക്തികളാണ് രചിച്ചിരിക്കുന്നത്.