1952 - അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം - ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്

Item

Title
ml 1952 - അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം - ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്
Date published
1952
Number of pages
176
Alternative Title
Kerala English Reader - Book 1
Language
Date digitized
Blog post link
Abstract
കേരള സർക്കാർ 1958ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പാഠപുസ്തകമായ Kerala English Reader – Book I എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇത് ഏത് ക്ലാസ്സിലെ പാഠപുസ്തകം ആണെന്ന് വ്യക്തമല്ല. ഉള്ളടക്കം പരിശോധിച്ചതിൽ നിന്നും, പുസ്തകത്തിൽ Book I എന്ന് കാണുന്നതിനാലും ഒരു പക്ഷെ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്ന അഞ്ചാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകം ആയിരുന്നിരിക്കാം ഇതെന്ന് ഊഹിക്കുന്നു.