2000 - Health Transition in Rural Kerala - 1987 -1996
Item
2000 - Health Transition in Rural Kerala - 1987 -1996
2000
72
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2000മാണ്ടിൽ പ്രസിദ്ധീകരിച്ച Health Transition in Rural Kerala എന്ന പഠനത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഇത് ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകമാണ്. പരിഷത്ത് പ്രവർത്തകർ ആയ കെ.പി അരവിന്ദനും ടി.പി. കുഞ്ഞിക്കണ്ണനും ആണ് ഈ പുസ്തകത്തിൻ്റെ എഡിറ്റർമാർ. ഇത് ഈ പഠനത്തിൻ്റെ ഒന്നാം പതിപ്പാണ്.