1933 - ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 10

Item

Title
ml 1933 - ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 10
Date published
1933
Number of pages
56
Alternative Title
Gurunathan Masika
Language
Publisher
Date digitized
Item location
Blog post link

Abstract
ml തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസമാസികയായ ഗുരുനാഥൻ മാസികയുടെ 1932 ൽ പ്രസിദ്ധീകരിച്ച പുസ്തകം 12 ലക്കം 10 ന്‍റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏകദേശം 1926ലാണ് ഈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് കരുതാം. സി.എൻ. ഗോപാലൻ നായർ എന്നയാളാണ് ഗുരുനാഥൻ മാസികയുടെ മാസികയുടെ പിറകിൽ. ഇത് എത്രകാലം വരെ പ്രസിദ്ധീകരിച്ചു എന്നു തുടങ്ങി ഈ മാസികയെപറ്റിയുള്ള വിവരങ്ങൾ ഒന്നും പൊതുഇടങ്ങളിൽ കണ്ടില്ല. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ, വിദ്യാഭ്യാസ സംബന്ധമായ നിരവധി ലേഖനങ്ങൾ ഈ മാസികയിൽ ഉള്‍പ്പെടുത്തിയതായി കാണുന്നു.