1931 – ധർമ്മപദം – കെ.ജി. പണിക്കർ

Item

Title
1931 – ധർമ്മപദം – കെ.ജി. പണിക്കർ
Date published
1931
Number of pages
236
Alternative Title
Dharmmapadam
Language
Date digitized
Item location
Blog post link

Abstract
ബുദ്ധമതത്തിൻ്റെ പ്രമാണഗ്രന്ഥങ്ങളിലൊന്നായ ധർമ്മപദം എന്ന ഗ്രന്ഥത്തിൻ്റെ വ്യാഖ്യാനസഹിതമുള്ള പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ശ്രീബുദ്ധഭഗവാൻ്റെ ദിവ്യവാണികളുടെ ശേഖരമായ ഈ പുസ്തകം കെ.ജി. പണിക്കർ ആണ് വ്യഖ്യാനസഹിതം എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കൃതിയുടെ മൂലഭാഷയായ പാലിയിൽ ഉള്ള വരികളും (മലയാള ലിപിയിൽ), അതിൻ്റെ സംസ്കൃത പരിഭാഷയും (മലയാള ലിപിയിൽ) ഒപ്പം മലയാള വ്യാഖ്യാനവും ആണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്. പുസ്തകത്തിന്റെ സര്‍വ്വ അവകാശങ്ങളും തിരുവനന്തപുരത്തെ ഹിന്ദു മഹിളാ മന്ദിരത്തിനാണ് എന്നു ആമുഖമായി പ്രസ്താവിച്ചിട്ടുണ്ട്.