ഭദ്രകാളിചരിതം പാനപ്പാട്ട് - ചെറുവത്തേരി കെഴക്കേടത്ത് നീലകണ്ഠൻ നമ്പൂതിരി
Item
26
Reads
5
Downloads
ml
ഭദ്രകാളിചരിതം പാനപ്പാട്ട് - ചെറുവത്തേരി കെഴക്കേടത്ത് നീലകണ്ഠൻ നമ്പൂതിരി
en
Bhadrakali Charitham Panappattu - Cheruvatheri Kizhakkedathu Neelakandan Namboothiri
28
12.5 × 9.5 cm (height × width)
ചെറുവത്തേരി കെഴക്കേടത്ത് നീലകണ്ഠൻ നമ്പൂതിരി രചിച്ച ഭദ്രകാളി ചരിതം പാനപ്പാട്ട് എന്ന കൃതി ഭദ്രകാളിയുടെ ഉത്പത്തിയും ദാരുകാസുര വധവും പ്രകീർത്തിക്കുന്ന ഒരു പദ്യസമാഹാരമാണ്. നാരദമുനിയിലൂടെ ദാരുകാസുരൻ്റെ അക്രമങ്ങളെക്കുറിച്ചറിഞ്ഞ പരമശിവൻ്റെ തൃക്കണ്ണിലെ കോപാഗ്നിയിൽ നിന്ന് ഭയങ്കരരൂപിണിയായി ഭദ്രകാളി ജനിക്കുന്നതും, പാർവ്വതീദേവിയുടെ ഉപദേശപ്രകാരം കാരുണ്യമുള്ള ശാന്തരൂപം കൈക്കൊള്ളുന്നതും ഇതിൽ വർണ്ണിക്കുന്നു.