1958 - മെസൊപൊട്ടേമിയൻ സാഹിത്യ ചരിത്രം - കൃഷ്ണചൈതന്യ
Item
6
Reads
4
Downloads
ml
1958 - മെസൊപൊട്ടേമിയൻ സാഹിത്യ ചരിത്രം - കൃഷ്ണചൈതന്യ
en
1958 - Mesopotamian Sahithya Charithram - Krishna Chaithanya
1958
111
17 × 11.8 cm (height × width)
കൃഷ്ണചൈതന്യ രചിച്ച 'മെസൊപൊട്ടേമിയൻ സാഹിത്യചരിത്രം' (വിശ്വസാഹിത്യദർശനം - 1) എന്ന ഈ ഗ്രന്ഥം പ്രാചീന മെസൊപൊട്ടേമിയൻ നാഗരികതയുടെ സാഹിത്യപരവും സാംസ്കാരികവുമായ ചരിത്രത്തെ വിശദമായി പ്രതിപാദിക്കുന്നു. യൂഫ്രട്ടീസ്, റ്റൈഗ്രീസ് നദികളുടെ തീരത്ത് വികസിച്ചുവന്ന പശ്ചിമേഷ്യൻ സംസ്കാരത്തിൻ്റെ ഉത്ഭവം, സുമേറിയൻ-ബാബിലോണിയൻ സങ്കൽപ്പങ്ങൾ, ഗിൽഗമേഷ് ഇതിഹാസം ഉൾപ്പെടെയുള്ള പ്രശസ്തമായ രചനകൾ, അവയുടെ സാമൂഹിക-ദാർശനിക തലങ്ങൾ എന്നിവ ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. കൂടാതെ പ്രാചീന ദ്രാവിഡ സംസ്കാരവും മെസൊപൊട്ടേമിയൻ സംസ്കാരവും തമ്മിലുണ്ടായിരുന്ന സാംസ്കാരിക ബന്ധങ്ങളെയും ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
- Item sets
- പ്രധാന ശേഖരം (Main collection)