1957 - കണക്കു തീർക്കൽ - തകഴി ശിവശങ്കരപ്പിള്ള
Item
9
Reads
4
Downloads
1957 - കണക്കു തീർക്കൽ - തകഴി ശിവശങ്കരപ്പിള്ള
1957 - Kanakku Theerkkal - Thakazhi Sivasankara Pillai
1957
98
16.5 × 11.5 cm (height × width)
പ്രസിദ്ധ എഴുത്തുകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ഏഴു ചെറുകഥകൾ അടങ്ങിയ സമാഹാരമാണ് കണക്കു തീർക്കൽ. തകഴിയുടെ എഴുത്തു ജീവിതത്തിൻ്റെ ആദ്യകാലത്ത് എഴുതിയ പുസ്തകമാണിത്. തിരഞ്ഞെടുപ്പ് കാലത്ത് മുതലാളിമാരുടെ ഭീഷണികളെയും പണസ്വാധീനത്തെയും അതിജീവിച്ച് സാധാരണ തൊഴിലാളികളിൽ വളർന്നുവരുന്ന രാഷ്ട്രീയ ബോധത്തെയും വിപ്ലവാവേശത്തെയും കുറിച്ച് 'സ്വത്തുകാരുടെ നാട്ടിൽ', 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നീ കഥകൾ സംസാരിക്കുന്നു