1921 - സാന്ധില്യ
Item
14
Reads
1
Downloads
ml
1921 - സാന്ധില്യ
en
1921 - Sandhilya
1921
120
ലോകപ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റായ ബൽസാക്കിന്റെ പ്രശസ്തമായ കൃതി 'യൂജീനി ഗ്രാൻഡെ' മലയാളത്തിലേക്ക് 'സാന്ധില്യ' എന്ന പേരിൽ പുനരവതരിപ്പിച്ചിരിക്കുകയാണ് എ. ബാലകൃഷ്ണപിള്ള. ചരിത്രസംബന്ധിയായ ആഖ്യായികകൾ മലയാളത്തിൽ വ്യാപകമായിട്ടുണ്ടെങ്കിലും സാമൂഹിക നോവലുകൾ വളരെ അപൂർവ്വമാണ്. പാശ്ചാത്യ പശ്ചാത്തലമുള്ള ഒരു ഫ്രഞ്ച് ബാലികയെ അതേപടി അവതരിപ്പിക്കുന്നതിന് പകരം, അവൾക്ക് 'സാന്ധില്യ' എന്ന വൈദികനാമം നൽകി മലയാളഭാഷയും കേരളീയതയുടെ ആചാരവിശേഷങ്ങളും പഠിപ്പിച്ച്, കേരളീയ വേഷം ചാർത്തി തദ്ദേശീയ പശ്ചാത്തലത്തിലാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.