1921 - പ്രാഥമിക രസവാദം - കേ. പരമേശ്വരൻ പിള്ള
Item
10
Reads
1
Downloads
ml
1921 - പ്രാഥമിക രസവാദം - കേ. പരമേശ്വരൻ പിള്ള
en
1921 - Prathamika Rasavadam - K. Parameswaran Pillai
1921
88
18.4 × 13 cm (height × width)
പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ ചുറ്റുമുള്ള വസ്തുക്കൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നു. ഭൗതിക മാറ്റങ്ങളെയും രാസമാറ്റങ്ങളെയും അന്നത്തെ ഭാഷയിൽ 'പ്രകൃതിവികാരം', 'രാസവികാരം' എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കഷണം ഇരുമ്പ് ചൂടാക്കുമ്പോഴുണ്ടാകുന്ന മാറ്റവും (ഭൗതിക മാറ്റം), അത് കാറ്റും ഈർപ്പവുമേറ്റ് തുരുമ്പെടുക്കുമ്പോൾ ഉണ്ടാകുന്ന മാറ്റവും (രാസമാറ്റം) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഇതിൽ ലളിതമായ ഉദാഹരണങ്ങൾ നൽകിയിരിക്കുന്നു.