1932 - കേരള ഭാഷാ പ്രണയികൾ - മൂർക്കോത്തു കുമാരൻ

Item

9 Reads 4 Downloads
Title
ml 1932 - കേരള ഭാഷാ പ്രണയികൾ - മൂർക്കോത്തു കുമാരൻ
en 1932 - Kerala Bhasha Pranayikal - Moorkoth Kumaran
Date published
1932
Number of pages
248
Language
Date digitized
Dimension
17.4 × 12 cm (height × width)

Abstract
മൂക്കോത്തു കുമാരൻ രചിച്ച് 1932-ൽ പുറത്തിറക്കിയ 'കേരള ഭാഷാപ്രണയികൾ' എന്ന ഈ ഗ്രന്ഥത്തിൽ റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്നതാണ്. ഇംഗ്ലീഷിലെ "Men of Letters Series" മാതൃകയിൽ സാഹിത്യനായകന്മാരുടെ ജീവചരിത്രങ്ങൾ തയ്യാറാക്കാൻ 'സമാജം' നിശ്ചയിച്ചതിനെ തുടർന്ന് ഏറ്റെടുത്ത ദൗത്യമാണ് ഈ രചനയെന്ന് ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു. ചന്തുമേനോൻ്റെ ബാല്യം, വിദ്യാഭ്യാസം, സർക്കാരുദ്യോഗത്തിലെ വളർച്ച എന്നിവ വിവരിക്കുന്നതിനൊപ്പം, സിവിൽ സർവീസിലും ജഡ്ജി എന്ന നിലയിലും അദ്ദേഹം പുലർത്തിയ സത്യസന്ധതമാന്യത, ധീരത എന്നിവയും ചൂണ്ടിക്കാണിക്കുന്നു.