Cover of കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ

കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ

Kadhakali Pradeepika Onnam Bhagam - Karoor K. Madhava Kurukkal

Year
1936
Pages
214
Language
Malayalam
Views
50
Downloads
1

About this document

മൂന്നു ഭാഗങ്ങളായി കഥകളി പ്രദീപിക പ്രസിദ്ധീകരിക്കാനാണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നതെന്നും അതിൻ്റെ ആദ്യഭാഗമാണ് ഈ പുസ്തകമെന്നും ആമുഖത്തിൽ കാണുന്നു. കഥകളി എന്ന കേരളീയ ദൃശ്യകാവ്യപ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. പ്രശസ്തരായ ആട്ടക്കഥാകർത്താക്കളെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമുള്ള ലഘുവിവരണങ്ങൾ നൽകിയിരിക്കുന്നു. കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഉണ്ണായിവാര്യർ, ഇരയിമ്മൻ തമ്പി, വള്ളത്തോൾ നാരായണമേനോൻ, കുഞ്ചൻ നമ്പ്യാർ..എന്നിവർ പുസ്തകത്തിൽ പരാമർശിക്കുന്ന ആട്ടക്കഥാകൃത്തുകളിൽ ചിലരാണ്.

People

Subjects


Cite this document

കരൂർ കെ. മാധവക്കുരുക്കൾ. കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ. 1936. Granthappura. Accessed November 24, 2026. https://gpura.org/items/1936-kathakali-pradeepika-v2/.

കരൂർ കെ. മാധവക്കുരുക്കൾ. കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ. 1936, Granthappura, gpura.org/items/1936-kathakali-pradeepika-v2/. Accessed 24 Nov. 2026.

കരൂർ കെ. മാധവക്കുരുക്കൾ. (1936). കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ. Granthappura. https://gpura.org/items/1936-kathakali-pradeepika-v2/

കരൂർ കെ. മാധവക്കുരുക്കൾ (1936) കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ. Granthappura. Available at: https://gpura.org/items/1936-kathakali-pradeepika-v2/ (Accessed: 24 November 2026).

BibTeX

@misc{gpura20695,
  author = {{കരൂർ കെ. മാധവക്കുരുക്കൾ}},
  title = {{കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ}},
  year = {1936},
  howpublished = {Granthappura},
  url = {https://gpura.org/items/1936-kathakali-pradeepika-v2/},
  urldate = {2026-11-24}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.