1950 - ഹിമവാൻ്റെ പുത്രി - ടി.പി. മാത്യു
Item
ml
1950 - ഹിമവാൻ്റെ പുത്രി - ടി.പി. മാത്യു
en
1950 - Himavante Puthri - T.P. Mathew
1950
96
പ്രകൃതിസ്‌നേഹത്തിനും ആത്മനിഷ്ഠമായ മാനസികാനുഭവങ്ങൾക്കും മുൻഗണന നൽകുന്ന മികച്ചൊരു കാവ്യസമാഹാരമാണ് 'ഹിമവാൻ്റെ പുത്രി. ആംഗലേയ കവിയായ വേഡ്‌സ്‌വർത്തിൻ്റെ ശൈലിയോട് സദൃശമായ രീതിയിൽ ഗ്രാമീണ ജീവിതത്തെയും പ്രകൃതിയിലെ സുന്ദരസത്യങ്ങളെയും കവി തൻ്റെ കവിതകളിലൂടെ ആവിഷ്കരിക്കുന്നു. കല എന്നത് മാനസികാനുഭവങ്ങളുടെ സ്വതന്ത്രമായ പ്രകാശനമാണെന്നും, ബാഹ്യസമ്മർദ്ദങ്ങൾക്കോ ജീവിത ആവശ്യങ്ങൾക്കോ വഴങ്ങാത്ത ഭാവനയുടെ ഫലമാണെന്നും ഈ കൃതി വ്യക്തമാക്കുന്നു.