1968 - എൻജിനീയറാകാൻ - ഇ.എ. കരുണാകരൻനായർ

Item

Title
ml 1968 - എൻജിനീയറാകാൻ - ഇ.എ. കരുണാകരൻനായർ
en 1968 - Engineeyarakan - E.A. Karunakaran Nair
Date published
1968
Number of pages
70
Language
Date digitized

Abstract
ഇ.എ. കരുണാകരൻനായർ രചിച്ച 'എൻജിനീയറാകാൻ' എന്ന പുസ്തകം സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന കൃതിയാണ്. വീടുപണിയുമായി ബന്ധപ്പെട്ട അടിസ്ഥാന എൻജിനീയറിങ് വിവരങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ കൃതിയുടെ ലക്ഷ്യം. സാങ്കേതിക വശങ്ങളും കണക്കുകളും വളരെ ലളിതമായ ഭാഷയിൽ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും മനസ്സിലാകുന്ന രീതിയിലാണ് ഈ കൃതിയിൽ അവതരിപ്പിച്ചിട്ടുള്ളത്.