1930 - കണ്ണശ്ശഭാരതം ഒന്നാം ഭാഗം

Item

Title
1930 - കണ്ണശ്ശഭാരതം ഒന്നാം ഭാഗം
1930 - Kannassabharatham Part - 1
Date published
1930
Number of pages
202
Language
Date digitized
Blog post link

Abstract
പ്രാചീന മലയാള സാഹിത്യത്തിലെ നിരണം കവികളിൽ പ്രധാനിയായ രാമപ്പണിക്കർ എഴുതിയ കൃതിയാണ് കണ്ണശ്ശഭാരതം. പുസ്തകം എഡിറ്റ് ചെയ്ത കെ. സാംബശിവ ശാസ്ത്രി വിശദമായ അവതാരികയും നൽകിയിരിക്കുന്നു. കണ്ണശ്ശന്മാരുടെ കാലഘട്ടം, കുടുംബപശ്ചാത്തലം, നിരണം/തിരുവല്ല പ്രദേശവുമായുള്ള ബന്ധം, ഭാഷാശൈലി, ലീല തിലകവുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ അവതാരികയിൽ ചർച്ച ചെയ്യുന്നു. മഹാഭാരതത്തിലെ ആദിപർവ്വം മുതൽ ദ്രോണപർവ്വം വരെയുള്ള കഥാഭാഗങ്ങളാണ് ഇതിലുള്ളത്