1964 - പദ്ധതികളങ്ങിനെ പുരോഗമിക്കുന്നു - എൻ.പി. ചെല്ലപ്പൻ നായർ
Item
1964 - പദ്ധതികളങ്ങിനെ പുരോഗമിക്കുന്നു - എൻ.പി. ചെല്ലപ്പൻ നായർ
1964 - Paddhathikalangine Purogamikkunnu - N.P. Chellappan Nair
1964
162
17.5 × 11.5 cm (height × width)
സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ വ്യക്തിബന്ധങ്ങളും പ്രണയവും ഹാസ്യത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഒരു നാടകമാണിത്. നാടകത്തിൻ്റെ തുടക്കത്തിൽ ലതയും സേതുമാധവനും തമ്മിലുള്ള പ്രണയരംഗങ്ങളും അവരുടെ വിവാഹത്തെക്കുറിച്ചുള്ള ചിന്തകളും സരസമായി അവതരിപ്പിച്ചിരിക്കുന്നു. അതേസമയം, മൗലികാവകാശങ്ങളുടെ പേര് പറഞ്ഞ് നടക്കുന്ന പുഷ്കരൻകുട്ടിയെപ്പോലെയുള്ള കഥാപാത്രങ്ങളിലൂടെ അക്കാലത്തെ സാമൂഹികാവസ്ഥകളെയും രാഷ്ട്രീയ കാപട്യങ്ങളെയും നാടകകൃത്ത് പരിഹസിക്കുന്നുമുണ്ട്