1957 - ചേരമാൻ പെരുമാൾ - കപ്പന കൃഷ്ണമേനോൻ

Item

Title
ml 1957 - ചേരമാൻ പെരുമാൾ - കപ്പന കൃഷ്ണമേനോൻ
en 1957 - Cheraman Perumal - Kappana Krishna Menon
Date published
1957
Number of pages
212
Alternative Title
1957 - Cheraman Perumal - Kappana Krishna Menon
Language
Date digitized
Dimension
18.5 × 12 cm (height × width)

Abstract
കേരളം ഭരിച്ചിരുന്ന കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ചേരമാൻ പെരുമാളിനെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്. തൻ്റെ ഭരണകാലത്തെ ചില ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും, പാണ്ഡ്യ രാജാവ് കേരളം ആക്രമിച്ചതിനെക്കുറിച്ചും പാണ്ഡ്യ സൈന്യത്തെ തോൽപ്പിച്ചതും, പിന്നീട് രാജ്യം വിഭജിച്ച് നൽകി അദ്ദേഹം മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചു എന്ന ഐതിഹ്യവും ഈ പുസ്തകത്തിൽ സൂച്ചിപ്പിക്കുന്നു.