1930 - മലയാളരാജ്യം – വിശേഷാൽപ്രതി
Item
1930 - മലയാളരാജ്യം – വിശേഷാൽപ്രതി
1930
172
Malayalarajyam - Visheshalprathi
ml
മലയാളരാജ്യം എന്ന പഴയകാല പത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണശാല, 1930ൽ പ്രസിദ്ധീകരിച്ച മലയാളരാജ്യം – വിശേഷാൽപ്രതി എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇപ്പോൾ നമ്മുടെ വിവിധ പ്രസാധനശാലകകൾ പ്രസിദ്ധീകരിക്കുന്ന വാർഷികപതിപ്പിനോട് സമാനമാണ് ഈ വിശേഷാൽ പ്രതി, 1930കളിൽ പ്രസിദ്ധീകരിച്ച വിശെഷാൽ പ്രതി ആയത്കൊണ്ടു തന്നെ, കുറച്ചധികം ചരിത്ര പ്രാധാന്യം ഇതിനുണ്ട്. അക്കലത്തെ പല പ്രമുഖരുടേയും ലേഖനങ്ങൾ ഇതിൽ കാണാം. അതിനു പുറമേ ചരിത്രപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളും ഈ വിശേഷാൽ പ്രതിയുടെ ഭാഗമാണ്.
2021-03-08