1924- ബന്ധനത്തിൽ നിന്ന്
Item
1924- ബന്ധനത്തിൽ നിന്ന്
1924
120
1924- Bandhanathil Ninnu
'ഒരു ദേശസ്നേഹിയുടെ സാമൂഹ്യനീതിക്കു വേണ്ടി നീണ്ടു നിന്ന സമരം'. 1924-ൽ കെ.പി. കേശവ മേനോൻ, അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്താവനമാണ് "വൈക്കം സത്യാഗ്രഹം". സത്യാഗ്രഹകാലത്ത് അദേഹത്തിനുണ്ടായ അനുഭവങ്ങളും പിന്നീട് ജെയിൽവാസം അനുഭവിച്ചപ്പോഴുണ്ടായ ചിന്തകളും ആവിഷ്കരിക്കുന്ന കൃതിയാണ് 'ബന്ധനത്തിൽ നിന്ന്.