1917 – ലീലാതിലകം – ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പരിഭാഷ

Item

Title
1917 – ലീലാതിലകം – ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പരിഭാഷ
Date published
1917
Number of pages
134
Language
Date digitized
Blog post link

Abstract
മണിപ്രവാള (മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം. രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിൻ്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു.ആറ്റൂർ കൃഷ്ണപ്പിഷാരടി 1917 (കൊല്ലവർഷം 1092) ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആ മലയാള പരിഭാഷയുടെ സ്കാൻ ആണിത്.