1906 - ഹിന്തുമതത്തിലേയും ക്രിസ്തു മാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ - ലോറൻസ് പുറത്തൂർ
Item
ml
1906 - ഹിന്തുമതത്തിലേയും ക്രിസ്തു മാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ - ലോറൻസ് പുറത്തൂർ
en
1906 - Hindumatathileyum Christu Margathileyum Lokothbhava Vivarangal - Lawrence Purathur
1906
86
en
1906 - Creation in Hinduism and Christianity
https://opendigi.ub.uni-tuebingen.de/opendigi/56E235
ml
ഇത് ഹൈന്ദവ-ക്രൈസ്തവ മതപുസ്തകങ്ങൾ വിശകലനം ചെയ്തു രണ്ടു മതങ്ങളിലും ഉള്ള ലോകോത്ഭവ വിവരങ്ങൾ ഡോക്കുമെൻ്റ് ചെയ്തിരിക്കുകയാണ്. മതപ്രചരണപുസ്തകം ആയതിനാൽ ആ വിധത്തിൽ ആണ് ഇതിൻ്റെ ഉള്ളടക്കം വികസിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് ഭാഗങ്ങളുള്ള ഈ പുസ്തകം, ഋഗ്വേദത്തിലെ നാസദീയ സൂക്തം, പുരുഷസൂക്തം എന്നിവയെ അടിസ്ഥാനമാക്കി ഹൈന്ദവ സൃഷ്ടിവാദവും, തുടർന്ന് ക്രിസ്തീയ ദൈവശാസ്ത്ര വീക്ഷണങ്ങളും ചർച്ച ചെയ്യുന്നു. ഇതിൽ ഇരു മതവിഭാഗങ്ങളിലെയും പ്രപഞ്ചോത്പത്തി സിദ്ധാന്തങ്ങളെ യുക്തിപൂർവ്വം താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സംഗ്രഹം അവതരിപ്പിക്കുന്നു.