1905 - കൃഷ്ണൻ ക്രിസ്തു എന്നവരുടെ താരതമ്യം
Item
ml
1905 - കൃഷ്ണൻ ക്രിസ്തു എന്നവരുടെ താരതമ്യം
en
1905 - Krishna and Christ Compared
1905
76
en
1905 - Krishnan Krishtu Ennavarude Tharathamyam
https://opendigi.ub.uni-tuebingen.de/opendigi/56E238
ml
1905ൽ ബാസൽ മിഷൻ പ്രസിദ്ധീകരിച്ച ഒരു മതതാരതമ്യ/മതപ്രചരണ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ഇത് ഒരു മതദർശന താരത്യമ്യ പുസ്തകമാണ്. ഹൈന്ദവമതത്തിലെയും ക്രൈസ്തവ മതത്തിലെയും കേന്ദ്രകഥാപാത്രങ്ങളുടെ വിവിധ ഗുണങ്ങൾ താരതമ്യം ചെയ്യുന്നതാണ് പുസ്തകത്തിൻ്റെ ഇതിവൃത്തം. ശ്രീകൃഷ്ണൻ്റേയും യേശുക്രിസ്തുവിൻ്റേയും ജീവിതം, പ്രവർത്തികൾ, ഉപദേശങ്ങൾ എന്നിവയെ താരതമ്യം ചെയ്തുകൊണ്ട് ഒൻപത് അദ്ധ്യായങ്ങളായാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.