1897 - സഭാപ്രാൎത്ഥനാപുസ്തകം
Item
ml
1897 - സഭാപ്രാൎത്ഥനാപുസ്തകം
en
1897 - Sabha Prarthanapusthakam
1897
236
en
1897 - Sabha Prarthana Pusthakam
ml
1897 - സഭാ പ്രാർത്ഥനാ പുസ്തകം
https://opendigi.ub.uni-tuebingen.de/opendigi/GkVI22e
ml
ബാസൽ മിഷൻ സഭയിലെ മലയാളികളായ സഭാംഗങ്ങൾക്ക് ഞായറാഴ്ചയും മറ്റു വിശേഷദിവസങ്ങളിലും ഉപയോഗിക്കാനുള്ള പ്രാർത്ഥനാക്രമങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. തിരുവത്താഴം (കുർബ്ബാന), വിവാഹം, സ്നാനം, ശവസംസ്കാരം തുടങ്ങിയ വിവിധ അവസരങ്ങൾ ഇതിൽ പെടുന്നു. ഉള്ളടക്കം മൊത്തമായി ജർമ്മൻ ഭാഷയിലുള്ള മൂലകൃതിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാണെന്ന് പുസ്തകത്തിൻ്റെ ആമുഖത്തിൽ നിന്ന് മനസ്സിലാക്കാം. ഈ പുസ്തകം പ്രധാനമായും രണ്ട് ഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത് ഒന്നാം ഭാഗത്തിൽ സഭാപ്രാർത്ഥനകളും, രണ്ടാം ഭാഗത്തിൽ സഭാകർമ്മങ്ങളേയും പറ്റി പറഞ്ഞിരിക്കുന്നു. യൂറോപ്പിലെ വിവിധ സുവിശേഷ സഭകളുടെ ആരാധനാഗ്രന്ഥങ്ങളിൽ നിന്ന് വളരെ സൂക്ഷ്മതയോടെ തിരഞ്ഞെടുത്ത പ്രാർത്ഥനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.