1881- ഇയ്യൊബ, സങ്കീർത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി, ശലോമോൻ്റേ അത്യുത്തമഗീതം എന്നിവ അടങ്ങിയിരിക്കുന്ന പവിത്രലേഖകൾ

Item

Title
ml 1881- ഇയ്യൊബ, സങ്കീർത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി, ശലോമോൻ്റേ അത്യുത്തമഗീതം എന്നിവ അടങ്ങിയിരിക്കുന്ന പവിത്രലേഖകൾ
en 1881- The Poetical book of the Old Testament Translated out of the Hebrew, Second Revised Edition
Date published
1881
Number of pages
376
Alternative Title
1818 - Pavithra Lekhakal - Iyyoba, Sankeerthanangal, Salamonreve enniva adangiya pavithra lekhakal enna pazhaya niyamathinte Nalam Amsham
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/GaXXXIV5_1
Blog post link

Abstract
വേദപുസ്തകത്തിലെ കാവ്യപുസ്തകങ്ങൾ ആയ ഇയ്യോബ്, സങ്കീർത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി, ശലോമോൻ്റെ അത്യുത്തമഗീതം എന്നീ പുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഗുണ്ടർട്ടിൻ്റെ ബൈബിൾ പരിഭാഷകൾ വ്യത്യസ്തമായിരുന്നു. ബൈബിൾ മൊത്തമായി പരിഭാഷ ചെയ്യുക അല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. അതിനു പകരം വിഷയമനുസരിച്ച് ചില പുസ്തകങ്ങൾ പരിഭാഷ ചെയ്യുക ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സുവിശേഷങ്ങൾ, കാവ്യപുസ്തകങ്ങൾ, പ്രവാചകപുസ്തകങ്ങൾ തുടങ്ങിയ വിഷയമനുസരിച്ചുള്ള ബൈബിൾ പരിഭാഷകൾ ഇതിൻ്റെ ഉദാഹരണങ്ങൾ ആണ്.എബ്രായഭാഷയിൽ (ഹീബ്രുഭാഷയിൽ നിന്ന്) നേരിട്ടുള്ള പരിഭാഷ ആണ് ഇതെന്ന് ഗുണ്ടർട്ട് തുടക്കത്തിൽ പറയുന്നുണ്ട്. പരിഭാഷയിൽ എബ്രായഭാഷയിലെ പദ്യത്തിൻ്റെ ശൈലി നിലനിർത്താൻ ശ്രമിച്ചിട്ടൂണ്ട് എന്ന് അദ്ദേഹം പറയുന്നു.