1879 - ജ്ഞാനകീർത്തനങ്ങൾ

Item

Title
1879 - ജ്ഞാനകീർത്തനങ്ങൾ
Date published
1879
Number of pages
202
Alternative Title
Jnanakeerthanangal
Language
Publisher
Date digitized
Blog post link

Abstract
ml ജ്ഞാനകീർത്തനങ്ങൾ 1879-ൽ എം. മാത്തൻ കത്തനാർ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച ക്രൈസ്തവ ഭക്തിഗാനസമാഹാരമാണ്. കോട്ടയത്തെ സിറിയൻ കോളേജ് പ്രസ്സിൽ അച്ചടിച്ച ഈ ഗ്രന്ഥം, മലയാളത്തിൽ തനതായ ക്രൈസ്തവ ഗാനരചനകൾ രൂപംകൊള്ളാൻ തുടങ്ങിയ ഒരു സുപ്രധാന കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. ക്രൈസ്തവ ആരാധനയുടെ ഭാഗമായി ആലപിക്കപ്പെടുന്ന ഗാനങ്ങളാണ് ഇതിലെ പ്രധാന ഉള്ളടക്കം. സമാഹാരത്തിൽ വിദ്വാൻ കുട്ടിയച്ചൻ രചിച്ച ഗാനങ്ങൾ ഗണ്യമായ തോതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇന്ന് പ്രചാരത്തിലില്ലാത്ത നിരവധി ഗാനങ്ങൾ ഇതിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കാണാം. അതിനാൽ തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ മലയാള ക്രൈസ്തവ സംഗീത-സാഹിത്യ പാരമ്പര്യം പഠിക്കുന്നതിനുള്ള ഒരു വിലപ്പെട്ട സ്രോതസ്സായി ഈ ഗ്രന്ഥം നിലകൊള്ളുന്നു. ലിപിപരമായി, മലയാള അക്കങ്ങളുടെ വ്യാപകമായ ഉപയോഗവും പിന്നീട് പ്രചാരത്തിലായ ചന്ദ്രക്കലാ പ്രയോഗം ഇല്ലാത്ത പഴയ അച്ചടിരീതിയും ഈ ഗ്രന്ഥത്തിൻ്റെ പ്രത്യേകതകളാണ്.
en 'Jnanakeerthanangal' is a collection of Christian devotional hymns compiled and published by M. Mathan Kathanar in 1879. Printed at the Syrian College Press, Kottayam, the work represents an important period in the development of indigenous Christian hymnody in Malayalam. Its contents consist primarily of songs used in Christian worship and devotion. The collection includes a significant number of hymns composed by Vidwan Kuttiyachan and preserves several songs that are no longer in common use today. As such, the volume serves as a valuable source for the study of nineteenth-century Malayalam Christian musical and literary traditions. From a paleographic perspective, the book is notable for its extensive use of traditional Malayalam numerals and for reflecting an earlier orthographic style that predates the widespread adoption of the chandrakkala sign in printed Malayalam texts. Through both its content and its linguistic and typographical features, 'Jnanakeerthanangal' stands as an important document in the history of early Malayalam Christian literature and hymnody.