1878 - തുഞ്ചത്തെഴുത്തച്ഛൻ്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും
Item
ml
1878 - തുഞ്ചത്തെഴുത്തച്ഛൻ്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും
1878
124
en
1878 - Thunjathezhuthassanthe Chintha Rathnavum Kavalya Navaneethavum Mukundamalayum
https://opendigi.ub.uni-tuebingen.de/opendigi/CiXIV276
മലയാളത്തിലെ ആദ്യത്തെ സ്വദേശി പ്രസാധകരിൽ ഒരാളായ ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ചിന്താരത്നവും കൈവല്യനവനീതവും മുകുന്ദമാലയും എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.1878-ൽ പ്രസിദ്ധീകരിച്ച "തുഞ്ചത്തെഴുത്തച്ഛന്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും" എന്ന ഗ്രന്ഥം മലയാള സാഹിത്യത്തിലെ ആദ്യകാല അച്ചടിപ്പുകളിൽ ഒന്നാണ്.
തഞ്ചാവൂരിലെ താണ്ഡവരായ സ്വാമികൾ രചിച്ച ഈ കൃതി കിളിപ്പാട്ട് ശൈലിയിൽ ഉള്ളതാണ്.ഭക്തിപ്രസ്ഥാനത്തിലെ അതിപ്രധാനമായ ഒരു സംസ്കൃത സ്തോത്രകാവ്യമാണ് മുകുന്ദമാല.പുസ്തകത്തിൻ്റെ പേരിനെക്കാൾ പ്രാധാന്യത്തിൽ അച്ചുകൂടത്തിൻ്റെ പേരാണ് കാണിച്ചിരിക്കുന്നത് എന്നത് കൗതുകകരമായ കാര്യമാണ്.

.