1874 - Collection of Letters and Notes - Herman Gundert

Item

Title
en 1874 - Collection of Letters and Notes - Herman Gundert
Date published
1874
Number of pages
36
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/MaI808
Blog post link

Abstract
ml മലയാള ഭാഷാവ്യാകരണം, ഗുണ്ടർട്ട് നിഘണ്ടു തുടങ്ങിയ വിവിധ കൃതികളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഗുണ്ടർട്ട് എഴുതിയ കുറിപ്പുകളും, കത്തുകളും അടങ്ങിയ നോട്ടു പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഇത്. മലയാളഭാഷാവ്യാകരണം, ഗുണ്ടർട്ട് നിഘണ്ടു തുടങ്ങിയ വിവിധ കൃതികളുടെ കൃതികളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഗുണ്ടർട്ട് എഴുതിയ കത്തുകളും കുറിപ്പുകളുമൊക്കെയാണ് ഈ കൈയെഴുത്തു പ്രതിയുടെ ഉള്ളടക്കം. ഗുണ്ടർട്ട് രചനകളിൽ ഗവേഷണം ചെയ്യുന്നവർ സൂക്ഷ്മമായി പഠിക്കേണ്ട കൈയെഴുത്തു രേഖ ആണിത്.