1871 - വലിയ പാഠാരംഭം

Item

Title
ml 1871 - വലിയ പാഠാരംഭം
Date published
1871
Number of pages
48
Alternative Title
en 1871 - Valiya Padarambham
Language
Printer
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/GkVI70b
Blog post link

Abstract
മലയാള അക്ഷര പഠനത്തിനു ഉതകുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഈ പാഠപുസ്തകത്തിൻ്റെ രചയിതാവ് ആരെന്ന് പ്രത്യേകം കൊടുത്തിട്ടില്ല. ചിലപ്പോൾ ഒരു കൂട്ടം രചയിതാക്കൾ ആവാം ഇതിൻ്റെ രചന നടത്തിയിരിക്കുന്നത്. എങ്കിലും അക്കാലത്തെ സ്കൂൾ ഇൻസ്പെക്ടർ ആയിരുന്ന ലിസ്റ്റൻ ഗാർത്ത്വെയിറ്റിൻ്റെ പ്രയത്നം ഇതിൻ്റെ പിന്നിൽ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്.