1868 - ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം

Item

Title
ml 1868 - ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം
Date published
1868
Number of pages
284
Alternative Title
1868 - Chanakya Soothram allenkil Mudrarakshasam
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV139
Blog post link

Notes
ml മദ്രാസ് സർക്കാറിൻ്റെ പാഠപുസ്തകങ്ങളിൽ ഒന്നായിരുന്ന ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതു മദ്രാസ് സർക്കാർ സ്കൂൾ/കോളേജ് പാഠപുസ്തകമായി ഇറക്കിയതാണ്. ഈ പതിപ്പ് പൂർണ്ണമായും ലിസ്റ്റൻ ഗാർത്ത്വെയിറ്റ് സായിപ്പിൻ്റെ സംഭാവനയാണ്. വളരെ വിശദമായ നോട്ടുകളും മറ്റു പഠനസഹായികളും ഒക്കെ ചേർത്താണ് ഗാർത്ത്വെയിറ്റ് സായിപ്പ് ഈ പതിപ്പ് പുറത്തിറക്കിയത്. ഈ പതിപ്പ് തയ്യാറാക്കാൻ സഹായിച്ചവരെ കുറിച്ചൊക്കെ അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്.