1856 - A Dictionary of the Malayalam and English and the English and Malayalam, with an Appendix

Item

Title
en 1856 - A Dictionary of the Malayalam and English and the English and Malayalam, with an Appendix
Author
Date published
1856
Number of pages
268
Alternative Title
A Dictionary of the Malayalim and English, and the English and Malayalim languages, with an appendix
Language
Date digitized
Blog post link

Abstract
ml റവ. ഇ. ലസേറൺ രചിച്ച A Dictionary of the Malayalim and English, and the English and Malayalim Languages, with an Appendix എന്ന നിഘണ്ടു 1856-ൽ കോട്ടയത്തെ സി.എം.എസ്. പ്രസിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചതാണ്. ഈ ഗ്രന്ഥം മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു:

1. മലയാളം–ഇംഗ്ലീഷ് നിഘണ്ടു
2. ഇംഗ്ലീഷ്–മലയാളം നിഘണ്ടു
3. അനുബന്ധം – ക്രമവിരുദ്ധ ക്രിയകൾ (Irregular Verbs)

ഈ കാലഘട്ടത്തിലെ മറ്റു മലയാളഗ്രന്ഥങ്ങളിലേതുപോലെ തന്നെ, ഏ, ഓ എന്നീ സ്വരങ്ങൾക്കായുള്ള പ്രത്യേക ലിപിചിഹ്നങ്ങൾ ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും, ഇവ ഉൾക്കൊള്ളുന്ന വാക്കുകൾ നിഘണ്ടുവിൽ പ്രത്യേകം വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഇതിലൂടെ, പ്രത്യേക അക്ഷരരൂപങ്ങൾ നിലവിലില്ലാതിരുന്നിട്ടും, അവയുടെ വ്യത്യാസം അന്നത്തെ ഭാഷാപ്രയോഗത്തിൽ വ്യക്തമായി അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കാം.
en A Dictionary of the Malyalim and English, and the English and Malayalim Languages, with an Appendix by Rev. E. Laseron was printed at the C.M.S. Press, Cottayam, and published in 1856. The work is divided into three parts:

1. Dictionary – Malayalim and English
2. Dictionary – English and Malayalim
3. Appendix – Irregular Verbs

As was common in Malayalam publications of this period, the distinct graphemes for the vowels "ഏ" and "ഓ" were not yet in use. Nevertheless, words containing these vowel sounds were classified separately within the dictionary, indicating that the phonological distinction was recognized despite the absence of dedicated script forms.