1851 - പാഠാരംഭം - ഹെർമൻ ഗുണ്ടർട്ട്
Item
ml
1851 - പാഠാരംഭം - ഹെർമൻ ഗുണ്ടർട്ട്
en
1851 - Padarambham - Hermann Gundert
1851
52
en
1851 - Paadaarambham
https://opendigi.ub.uni-tuebingen.de/opendigi/CiXIV33
ml
ഡോ. ഹെർമൻ ഗുണ്ടർട്ടും ബാസൽ മിഷൻ പ്രസാധകരും ചേർന്ന് തയാറാക്കിയ ഈ പുസ്തകം മലയാള ഭാഷയും അക്ഷരമാലയും എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിനുള്ള ഒരു പ്രാഥമിക പാഠപുസ്തകമാണ് (Elementary Alphabet & Reading Primer). മലബാറിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും മലയാള ഭാഷ പഠിക്കാൻ ആഗ്രഹിച്ച വിദേശികൾക്കും അക്ഷരാഭ്യാസം നൽകുകയായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം.