1844 - സത്യവെദ ഇതിഹാസം

Item

Title
ml 1844 - സത്യവെദ ഇതിഹാസം
Date published
1844
Number of pages
136
Alternative Title
en 1844 - Sathyaveda Ithihasam
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/GaXXXIV2
Blog post link

Abstract
ബൈബിളിലെ ഉല്പത്തി പുസ്തകത്തിൻ്റെ വ്യാഖ്യാനമാണ് ഈ കൃതി. സത്യവെദ ഇതിഹാസം എന്ന കൃതി ട്യൂബിങ്ങനിൽ നിന്ന് കണ്ടെത്തിയതിനെ പറ്റിയും, കൃതിയെ പറ്റിയും അത്യാവശ്യം വിശദമായി ഡോ. സ്കറിയ സക്കറിയ പി.ജെ. തോമസിൻ്റെ മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയ ചർച്ചയും പൂരണവും എന്ന അനുബന്ധത്തിൽ പ്രതിപാദിക്കുന്നുണ്ട്. സത്യവെദ ഇതിഹാസത്തിൻ്റെ ആദ്യത്തെ കുറച്ച് ഖണ്ഡികകളും അദ്ദേഹം ചർച്ചയും പൂരണവും എന്ന അനുബന്ധത്തിൽ എടുത്ത് ചേർത്തിട്ടുണ്ട്.