1841 - A Grammar of the Malayalim Language - Joseph Peet

Item

Title
1841 - A Grammar of the Malayalim Language - Joseph Peet
Date published
1841
Number of pages
246
Alternative Title
A Grammar of the Malayalim Language, as spoken in the Principalities of Travancore and Cochin and the Districts of North and South Malabar
Language
Date digitized
Blog post link

Abstract
en A Grammar of the Malayalim Language by Rev. Joseph Peet is one of the earliest Malayalam grammar books written in English and holds a significant place in the history of the Malayalam language. The book was intended to assist two groups of readers: those who wished to learn Malayalam out of personal interest and British officers who needed to acquire the language in order to work in the region. Peet hoped that these officers would learn Malayalam effectively and contribute to the spread of European education by teaching through the native language. The grammar was structured in a manner similar to contemporary English grammar books, making it easier for English speakers to understand Malayalam. To improve comprehension, the author analsyed and divided the language into grammatical components comparable to those found in English grammar.
ml ഇം‌ഗ്ലീഷിലെഴുതിയ ആദ്യകാല മലയാള വ്യാകരണപുസ്തകങ്ങളിൽ സവിശേഷസ്ഥാനം ഉള്ള പുസ്തകമാണ് സി.എം.എസ് മിഷനറിയായിരുന്ന റവ: ജോസഫ് പീറ്റിൻ്റെ A Grammar of the Malayalim Language. ഈ വ്യാകരണഗ്രന്ഥം 2 തരക്കാർക്ക് പ്രയോജപ്പെടാൻ അദ്ദേഹം ആശിക്കുന്നു, ആദ്യത്തേത് മലയാളം ഭാഷ ഇഷ്ടത്തോടെ പഠിക്കുവാൻ ആഗ്രഹമുള്ളവരും രണ്ടാമത്തെത് ജോലി ചെയ്യാൻ എത്തുന്ന ഇംഗ്ലിഷ് ഉദ്യോഗസ്ഥർക്കും. ഈ ഉദ്യോഗസ്ഥർ മലയാളം ഫലപ്രദമായി പഠിക്കുകയും മാതൃഭാഷ മുഖേന അധ്യാപനം നടത്തി യൂറോപ്യൻ വിദ്യാഭ്യാസത്തിൻ്റെ വ്യാപനത്തിന് സംഭാവന ചെയ്യുകയും വേണമെന്നു പീറ്റ് ആഗ്രഹിച്ചു. ഒരു ഇംഗ്ലിഷ് വ്യാകരണ ഗ്രന്ഥത്തിൻ്റെ അതേ രീതിയിലാണ് ഈ ഗ്രന്ഥവും എഴുതിയിരിക്കുന്നത്.