1815-Dissertation the second on the Malayalma language

Item

Title
en 1815-Dissertation the second on the Malayalma language
Author
Date published
1815
Number of pages
38
Alternative Title
Dissertation the Second on the Malayalma Language
Language
Date digitized
Blog post link

Abstract
en “Dissertation the Second on the Malayalma Language” is an essay written by F. W. Ellis about the history and language of Kerala. Written in 1815, the essay uses Tamil script and a Romanized form of Malayalam. Drawing on works such as Keralolpathi, the dissertation presents a picture of Kerala that even Malayalis themselves have largely forgotten. The work discusses the small kingdoms that existed in Kerala, their systems of administration, and the languages spoken there. It clearly explains how Malayalam came to be recognized as a distinct language, as well as the roles played by Thunchaththu Ezhuthachan and the Kerala society of that time in this development. The dissertation also compares the varieties of Tamil (Chentamil and Koduntamil) with the varieties of Sanskrit. In addition, it analyzes several writing systems used for Malayalam, such as Kolezhuthu and Vattezhuthu, along with different linguistic usages and expressions.
ml F.W. Ellis പഴയകാല കേരളത്തേപ്പറ്റി എഴുതിയ പ്രബന്ധമാണ് Dissertation the Second on the Malayalma Language. 1815-ൽ എഴുതിയ ഈ പ്രബന്ധത്തിൽ തമിഴച്ചുകളും റോമനൈസ് ചെയ്ത മലയാളവുമാണ് ഉപയോഗിച്ചിരിക്കുന്നതു. കേരളോല്പത്തി പോലെയുള്ള ഗ്രന്ഥങ്ങളുടെ സഹായത്തോടെ എഴുതിയ ഈ പ്രബന്ധം മലയാളികൾ പോലും മറന്നുപോയ കേരളത്തിൻ്റെ ചിത്രം കാണിക്കുന്നു. കേരളത്തിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളേപ്പറ്റിയും അവിടുത്തെ ഭരണസംവിധാനത്തെപ്പറ്റിയും അവിടുത്തെ ഭാഷകളെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്. മലയാളം ഭാഷയായി അംഗികരിക്കപ്പെട്ടതും അതിൽ എഴുത്തച്ഛനും അന്നത്തെ കേരളസമൂഹത്തിനും ഉണ്ടായിരുന്ന പങ്കും വ്യക്തമായി വിവരിച്ചിരിക്കുന്ന ഈ കൃതിയിൽ തമിഴ് ഭാഷാഭേതങ്ങളും (ചെന്തമിഴും കൊടുംതമിഴും) സംസ്കൃത ഭാഷാഭേതങ്ങളും തമ്മിൽ താരതമ്യം ചെയ്യുകയും ചെയ്തിരിക്കുന്നു. മലയാളത്തിലെ പല എഴുത്തുരീതികളേയും (കോലെഴുത്തും വട്ടെഴുത്തും) ഭാഷപ്രയോഗങ്ങളേയും പറ്റി ഈ പ്രബന്ധം വിശകലനം ചെയ്തിരിക്കുന്നു.