മൂലശേഖരം (Original collection)

Item set

Title
മൂലശേഖരം (Original collection)
Date published
2009 - 2021
Number of pages
251463
Notes
ml കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകളുടെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പുകളുള്ള ഓൺലൈൻ ശേഖരം. ഇൻഡിക് ആർക്കൈവ് ആർക്കൈവ് ഫൌണ്ടേഷൻ രൂപപ്പെടുന്നതിനു മുൻപ് 2009-2021 കാലഘട്ടത്തിൽ ഷിജു അലക്സ് ഡിജിറ്റൈസ് ചെയ്ത രേഖകൾ.
en Collection of Kerala related digital scans of public domain and free licensed documents digitized by Shiju Alex during 2009-2021 before the formation of the Indic Digital Archive Foundation.
Language
License
Is Part Of
Format
PDF

Items

1730 Vocabulario Malavarico
അർണ്ണോസ് പാതിരി
ജനോവ പർവ്വം
അർണ്ണോസ് പാതിരി
1703 Hortus Malabaricus - Volume 12
ഹെൻറിക്ക് വാൻറീഡ്
1692 Hortus Malabaricus - Volume 11
ഹെൻറിക്ക് വാൻറീഡ്
1690 Hortus Malabaricus - Volume 10
ഹെൻറിക്ക് വാൻറീഡ്
1689 Hortus Malabaricus - Volume9
ഹെൻറിക്ക് വാൻറീഡ്
1688 Hortus Malabaricus - Volume 8
ഹെൻറിക്ക് വാൻറീഡ്
1686 Hortus Malabaricus - Volume 7
ഹെൻറിക്ക് വാൻറീഡ്
1686 Hortus Malabaricus - Volume 6
ഹെൻറിക്ക് വാൻറീഡ്
1678 Hortus Malabaricus - Volume 1
ഹെൻറിക്ക് വാൻറീഡ്
1685 Hortus Malabaricus - Volume 5
ഹെൻറിക്ക് വാൻറീഡ്
1682 Hortus Malabaricus - Volume 3
ഹെൻറിക്ക് വാൻറീഡ്
1679 Hortus Malabaricus - Volume 2
ഹെൻറിക്ക് വാൻറീഡ്
1683 Hortus Malabaricus - Volume 4
ഹെൻറിക്ക് വാൻറീഡ്
ഹോരാശാസ്ത്രം – പ്രശ്നരീതി – പ്രശ്നമാർഗ്ഗം
വരാഹമിഹിരൻ, കുക്കണിയാൾ, എടക്കാട് നമ്പൂതിരി
ശ്രീകൃഷ്ണചരിത്രം — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി
കുഞ്ചൻ നമ്പ്യാർ രചിച്ച ശ്രീകൃഷ്ണചരിത്രം എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മണിപ്രവാളത്തിലുള്ള ഒരു കൃതിയാണ്.മൂലകൃതിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല എന്ന് ഇതിന്റെ കൈയെഴുത്തു രീതിയിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. മാത്രമല്ല ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ രചനാ കാലഘട്ടം 1700നും 1800നും ഇടയിൽ എന്നു കാണുന്നു
വാൽമീകി രാമായണം - ബാലകാണ്ഡം
കേരള വർമ്മതമ്പുരാൻ
വ്യവഹാരമാല വ്യാഖ്യാനം
മഴമംഗലം നാരായണൻ നമ്പൂതിരി
കൃഷ്ണപ്പാട്ട്
ചെറുശ്ശേരി നമ്പൂതിരി