-
1953
-
1953
-
1953
-
1953
-
1953
-
1953
-
1953
-
1953
-
1953
-
1953
-
1953
-
1953
-
1952
-
1952
-
1952
-
1952
-
1952
-
1952
-
1952
-
1952
-
1952
-
ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1951ൽ ഇറങ്ങിയ വാല്യം മൂന്നിൻ്റെ 3, 5, 6, 7 എന്നീ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1948 ൽ തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായി തുടങ്ങിയ ഗ്രന്ഥാലോകം 1951 ൽ തിരു-കൊച്ചി ഗ്രന്ഥശാല സംഘം എന്ന് പേർ പുതുക്കിയിട്ടുണ്ട്.
1951

ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1950ൽ ഇറങ്ങിയ വാല്യം രണ്ടിൻ്റെ 9, 10, 11-12 എന്നീ മൂന്നു ലക്കങ്ങളുടെയും വാല്യം മൂന്നിൻ്റെ 1, 2 എന്നീ രണ്ട് ലക്കങ്ങളുടേയും അടക്കം മൊത്തം 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1934

1950

തിരുവിതാംകൂറിലെ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1949ൽ ഇറങ്ങിയ 4, 5, 6 എന്നീ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
1949

തിരുവിതാംകൂറിലെ ഗ്രന്ഥശാലസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന മാസികയുടെ വാല്യം 1 ലക്കം 3 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇപ്പോൾ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രം ആയ ഗ്രന്ഥാലോകം ഈ തിരുവിതാംകൂർ ഗ്രന്ഥാലോകത്തിൻ്റെ തുടർച്ച ആണെന്ന് കരുതുന്നു. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ചരിത്രവും മറ്റും പഠിക്കുന്നവർക്ക് ഗ്രന്ഥാലോകം മാസികയുടെ ഈ ആദ്യകാലലക്കങ്ങൾ പ്രയോജനപ്രദം ആകും എന്ന കാര്യത്തിൽ തർക്കമില്ല.
1949
-
കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന പ്രസന്നകേരളം എന്ന ആനുകാലികത്തിൻ്റെ 1947 ഡിസംബർ മാസത്തിലും 1948 ജനുവരി മാസത്തിലും ആയി പുറത്തിറങ്ങിയ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ദീപികപത്രം, തിരുവിതാംകൂർ മഹാരാജാവിൻ്റെ പിറന്നാളിനോട് അനുബന്ധിച്ച് 1946ൽ പ്രസിദ്ധീകരിച്ച തിരുനാൾ വിശേഷാൽപ്രതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുനാൾ വിശേഷാൽപ്രതി എന്നാണ് പേർ എങ്കിലും അതുമായി ബന്ധപ്പെട്ടെ വളരെ കുറച്ച് ഉള്ളടക്കമേ ഈ പുസ്തകത്തിൽ ഉള്ളൂ. എന്നാൽ കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായ വിവിധവിഷയങ്ങളിലുള്ള മറ്റു ധാരാളം ലേഖനങ്ങൾ ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.
1948
-
കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ പുസ്തകനിരൂപണങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്
കോന്നിയൂർ ആർ. നരേന്ദ്രനാഥ്