Kerala Digital Archive

കേരളവുമായി ബന്ധപ്പെട്ട്, എല്ലാ ഭാഷകളിലും ലിപികളിലും (പ്രധാനമായും മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, തമിഴ്, സുറിയാനി-മലയാളം, അറബി-മലയാളം, ലത്തീൻ, പോർട്ടുഗീസ്, ജർമ്മൻ, വട്ടെഴുത്ത്, കോലെഴുത്ത്, തുളു തുടങ്ങിയ ഭാഷകളിൽ/ലിപികളിൽ) ഉള്ള കൈയെഴുത്ത് രേഖകൾ, അച്ചടി പുസ്തകങ്ങൾ,  താളിയോലകൾ, ഫോട്ടോകൾ, ചുവർ ചിത്രങ്ങൾ, ഓഡിയോ, വീഡിയോ തുടങ്ങിയ വിവിധ രൂപങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ ഓർമ്മകൾ, സംഭവങ്ങൾ, ഭാവനകൾ, സർഗ്ഗസൃഷ്ടികൾ ഒക്കെ രേഖപ്പെടുത്തപ്പെട്ട  പൊതുസഞ്ചയരേഖകൾ (public domain) അല്ലെങ്കിൽ സ്വതന്ത്രരേഖകൾ (free licensed documents) പലതരത്തിൽ സമ്പാദിച്ച്  ഡിജിറ്റൈസ് ചെയ്ത് പൊതുവായി എല്ലാവർക്കും ആക്സെസ് ചെയ്യാവുന്ന വിധത്തിൽ സൗജന്യമായി പങ്കുവെക്കുക എന്നതാണ് ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ്  ഫൌണ്ടെഷൻ്റെ ഗ്രന്ഥപ്പുര എന്ന പദ്ധതിയുടെ പ്രവർത്തന ലക്ഷ്യം. ഈ പ്രവർത്തനത്തിലൂടെ ലഭ്യമാകുന്ന രേഖകൾ ഈ വെബ്ബ് സൈറ്റിലൂടെ ലഭ്യമാണ്.

Granthappura (ഗ്രന്ഥപ്പുര) by Indic Digital Archive Foundation is a collection of public domain or free-licensed digitized artifacts related to Kerala in Malayalam, Vattezhuthu, Kolezhuthu, English, Tamil, Suriyani-Malayalam, Arabi-Malayalam, Latin, Portuguese, German, etc languages or scripts. We are aiming to digitize all type of documents including printed books, manuscripts, palm leaves, photographs, wall paintings, audio, video, and so on. The digitized documents are available through this webportal.